Saturday, 30 April 2011

എസ് .എസ് .എല്‍.സി പരീക്ഷയില്‍ എ പ്ലസില്‍ മുന്നില്‍

എസ് .എസ് .എല്‍.സി പരീക്ഷയില്‍ എ പ്ലസില്‍ മുന്നില്‍ആയി മുന്നേറ്റം തുടരുന്നു .സബ് ജില്ലയില്‍ തന്നെ എല്ലാ വിഷയത്തിലും നാല്‍ പേര്‍ എ പ്ലസ്‌ നേടി മറ്റു aided ,un aided,government സ്ക്കൂള്കളെ പിന്തള്ളി  മുന്നേറ്റം തുടരുന്നു .83.16% വിജയം നേടിയ കുട്ടികളെ പി .ടി .എ അഭിനന്ദിച്ചു .എല്ലാവര്‍ക്കും cherural scouts guides troopinte അഭിനന്ദങ്ങള്‍ 
 

പരിചിന്തന ദിനത്തിന്‍റെ ഭാഗമായി ഊരഗം മല സന്ദര്‍ശിക്കുന്നു

പരിചിന്തന ദിനത്തിന്‍റെ ഭാഗമായി ഊരഗം മല സന്ദര്‍ശിക്കുന്നു

തിരുനാവായ ആരോഗ്യ കേന്ദ്രം പരിസരം ശുചീകരിക്കുന്നു






എല്ലാവിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികള്‍


സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്സ് ഉത്ഭവം