Wednesday, 25 May 2011

NATIONAL MEANS CUM MERIT SCHOLARSHIP ചേരുരാല്‍ സ്കൂളില്‍ നിന്ന് 2 പേര്‍ scholarship

NATIONAL MEANS CUM MERIT SCHOLARSHIP ചേരുരാല്‍ സ്കൂളില്‍ നിന്ന് 2 പേര്‍ scholarship നേടി .ജിന്‍സി .എം ,മുബഷിറ.ടി ഇവര്‍ 8 .n കുട്ടികളാണ് .8  മുതല്‍ + 2 വരെ മാസം 500 രൂപ scholarship ആയി കിട്ടും .

Wednesday, 11 May 2011

എ+ വിജയികള്‍ക് അവാര്‍ഡ്‌ നല്‍കി .





എ+ വിജയികള്‍ക് അവാര്‍ഡ്‌ നല്‍കി .യു .പി ഹാളില്‍ നടന്ന പരിപാടിയില്‍ പി .ടി.എ president എ കോയാമു ,മുന്‍ hm വത്സല ടീച്ചര്‍ ,എം .ഷാനവാസ്‌ ,സൈതലവി നിര്‍വഹിച്ചു .

Monday, 2 May 2011

സമാസ്ഥാന സ്ക്കൂള്‍ പ്രവര്‍ത്തി പരിച്ചയമേളയില്‍ വോളിബോള്‍ നെറ്റ് നിര്‍മാണത്തില്‍ A GRADE നേടിയ മുഹമ്മദ്‌ ഫാസില്‍

സമാസ്ഥാന സ്ക്കൂള്‍ പ്രവര്‍ത്തി പരിച്ചയമേളയില്‍ വോളിബോള്‍ നെറ്റ് നിര്‍മാണത്തില്‍ A GRADE നേടിയ മുഹമ്മദ്‌ ഫാസിലിനെ  scouts and guides അഭിനന്ദങ്ങള്‍ .ഉപ ജില്ല , ജില്ല തലങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു .സ്കൂള്‍ അസംബ്ലിയില്‍ ഫാസിലിന അഭിനന്ദിച്ചു .hm വത്സല ടീച്ചര്‍ ഉപഹാരം നല്‍കി .വാര്‍ഡ് മെമ്പര്‍ മൈമൂന നാസര്‍ ,staff secretery സക്കീര്‍ മാസ്റ്റര്‍ സംസാരിച്ചു .