Monday, 15 August 2011

Independece day -scouts and guides programe









 scouts and guides . പ്രോഗ്രാം പി.ടി. എ president എ koyamu  ulgadanam    cheythu   .HM A.SUKUMARAN
,v.unnikrishnan m.yoonus,, tv jaleel ,a.sunanda സംസാരിച്ചു .

Independence Day 2011






Independence Day 2011

Thursday, 11 August 2011

കുറ്റിപ്പുറം ഉപ ജില്ല സ്കൌട്സ് ആന്‍ഡ്‌ ഗൈഡ്സ് അവാര്‍ഡ്‌ ധാനം







  കുറ്റിപ്പുറം ഉപ ജില്ല സ്കൌട്സ് ആന്‍ഡ്‌ ഗൈഡ്സ് അവാര്‍ഡ്‌ ധാനം എ ഇ ഓ ശ്രീധരന്‍ നിര്‍വഹിച്ചു. ജില്ല കമ്മിഷണര്‍ ബാലകൃഷ്ണന്‍ , എ. ഡി .സി ബഷീര്‍ പടിയത്ത്, കോമളവല്ലി ,കോയാമു, സുകുമാരന്‍ ,യൂനുസ്  സംസാരിച്ചു .

ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം




ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനംH M സുകുമാരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു .വി. ടി മുഹമ്മദ്‌ , ഫസല്‍         പ്രസംഗിന്ച്ചു.

Tuesday, 9 August 2011

ലഹരി വിരുദ്ധ റാലി




     . ചേരുരാല്‍ സ്കൂള്‍ സ്കൌട്ട് & ഗൈഡ് ,എസ്.പി .സി ,ജൂനിയര്‍ റെഡ്  ക്രോസ് എന്നിവരുടെ കീയില്‍ ലഹരി വിരുദ്ധ റാലി നടത്തി.. .  HM സുകുമാരന്‍, പി.ടി. എ president എ.കൊയാമു,ഉണ്ണികൃഷ്ണന്‍ ,യൂനുസ്, ഹനീഫ, വി.ടി മുഹമ്മദ്‌ ,ഫസല്‍ ,ഗീത ബായ് പ്രസംഗിച്ചു .

Thursday, 14 July 2011

Sunday, 3 July 2011

പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി നടത്തിയ തൈ വിതരണം

പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി നടത്തിയ തൈ വിതരണം വി .പി കാസിം മാസ്റ്റര്‍ നിര്‍വഹിക്കുന്നു

Friday, 17 June 2011

Wednesday, 25 May 2011

NATIONAL MEANS CUM MERIT SCHOLARSHIP ചേരുരാല്‍ സ്കൂളില്‍ നിന്ന് 2 പേര്‍ scholarship

NATIONAL MEANS CUM MERIT SCHOLARSHIP ചേരുരാല്‍ സ്കൂളില്‍ നിന്ന് 2 പേര്‍ scholarship നേടി .ജിന്‍സി .എം ,മുബഷിറ.ടി ഇവര്‍ 8 .n കുട്ടികളാണ് .8  മുതല്‍ + 2 വരെ മാസം 500 രൂപ scholarship ആയി കിട്ടും .

Wednesday, 11 May 2011

എ+ വിജയികള്‍ക് അവാര്‍ഡ്‌ നല്‍കി .





എ+ വിജയികള്‍ക് അവാര്‍ഡ്‌ നല്‍കി .യു .പി ഹാളില്‍ നടന്ന പരിപാടിയില്‍ പി .ടി.എ president എ കോയാമു ,മുന്‍ hm വത്സല ടീച്ചര്‍ ,എം .ഷാനവാസ്‌ ,സൈതലവി നിര്‍വഹിച്ചു .

Monday, 2 May 2011

സമാസ്ഥാന സ്ക്കൂള്‍ പ്രവര്‍ത്തി പരിച്ചയമേളയില്‍ വോളിബോള്‍ നെറ്റ് നിര്‍മാണത്തില്‍ A GRADE നേടിയ മുഹമ്മദ്‌ ഫാസില്‍

സമാസ്ഥാന സ്ക്കൂള്‍ പ്രവര്‍ത്തി പരിച്ചയമേളയില്‍ വോളിബോള്‍ നെറ്റ് നിര്‍മാണത്തില്‍ A GRADE നേടിയ മുഹമ്മദ്‌ ഫാസിലിനെ  scouts and guides അഭിനന്ദങ്ങള്‍ .ഉപ ജില്ല , ജില്ല തലങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയിരുന്നു .സ്കൂള്‍ അസംബ്ലിയില്‍ ഫാസിലിന അഭിനന്ദിച്ചു .hm വത്സല ടീച്ചര്‍ ഉപഹാരം നല്‍കി .വാര്‍ഡ് മെമ്പര്‍ മൈമൂന നാസര്‍ ,staff secretery സക്കീര്‍ മാസ്റ്റര്‍ സംസാരിച്ചു .

Saturday, 30 April 2011

എസ് .എസ് .എല്‍.സി പരീക്ഷയില്‍ എ പ്ലസില്‍ മുന്നില്‍

എസ് .എസ് .എല്‍.സി പരീക്ഷയില്‍ എ പ്ലസില്‍ മുന്നില്‍ആയി മുന്നേറ്റം തുടരുന്നു .സബ് ജില്ലയില്‍ തന്നെ എല്ലാ വിഷയത്തിലും നാല്‍ പേര്‍ എ പ്ലസ്‌ നേടി മറ്റു aided ,un aided,government സ്ക്കൂള്കളെ പിന്തള്ളി  മുന്നേറ്റം തുടരുന്നു .83.16% വിജയം നേടിയ കുട്ടികളെ പി .ടി .എ അഭിനന്ദിച്ചു .എല്ലാവര്‍ക്കും cherural scouts guides troopinte അഭിനന്ദങ്ങള്‍ 
 

പരിചിന്തന ദിനത്തിന്‍റെ ഭാഗമായി ഊരഗം മല സന്ദര്‍ശിക്കുന്നു

പരിചിന്തന ദിനത്തിന്‍റെ ഭാഗമായി ഊരഗം മല സന്ദര്‍ശിക്കുന്നു

തിരുനാവായ ആരോഗ്യ കേന്ദ്രം പരിസരം ശുചീകരിക്കുന്നു