കുറ്റിപ്പുറം ഉപ ജില്ല സ്കൌട്സ് ആന്‍ഡ് ഗൈഡ്സ് അവാര്‍ഡ് ധാനം
കുറ്റിപ്പുറം ഉപ ജില്ല സ്കൌട്സ് ആന്‍ഡ് ഗൈഡ്സ് അവാര്‍ഡ് ധാനം എ ഇ ഓ ശ്രീധരന്‍ നിര്‍വഹിച്ചു. ജില്ല കമ്മിഷണര്‍ ബാലകൃഷ്ണന്‍ , എ. ഡി .സി ബഷീര്‍ പടിയത്ത്, കോമളവല്ലി ,കോയാമു, സുകുമാരന്‍ ,യൂനുസ് സംസാരിച്ചു .
No comments:
Post a Comment