കുറ്റിപ്പുറം ഉപ ജില്ല സ്കൌട്സ് ആന്‍ഡ് ഗൈഡ്സ് അവാര്‍ഡ് ധാനം എ ഇ ഓ ശ്രീധരന്‍ നിര്‍വഹിച്ചു. ജില്ല കമ്മിഷണര്‍ ബാലകൃഷ്ണന്‍ , എ. ഡി .സി ബഷീര്‍ പടിയത്ത്, കോമളവല്ലി ,കോയാമു, സുകുമാരന്‍ ,യൂനുസ് സംസാരിച്ചു .
. ചേരുരാല്‍ സ്കൂള്‍ സ്കൌട്ട് & ഗൈഡ് ,എസ്.പി .സി ,ജൂനിയര്‍ റെഡ് ക്രോസ് എന്നിവരുടെ കീയില്‍ ലഹരി വിരുദ്ധ റാലി നടത്തി.. . HM സുകുമാരന്‍, പി.ടി. എ president എ.കൊയാമു,ഉണ്ണികൃഷ്ണന്‍ ,യൂനുസ്, ഹനീഫ, വി.ടി മുഹമ്മദ് ,ഫസല്‍ ,ഗീത ബായ് പ്രസംഗിച്ചു .